Home » Tag Archives: mv jayarajan-chief-minister-private-secretary

Tag Archives: mv jayarajan-chief-minister-private-secretary

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജന്‍ ഇന്ന് ചുമതലയേല്‍ക്കും

മുന്‍ എംഎല്‍എയും സിപിഐഎം സംസ്ഥാനസമിതി അംഗവുമായ എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഇന്ന് ചുമതലയേല്‍ക്കും. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെയും ഏകോപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് നിയമനം. ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി. നിലവില്‍ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും സിഐടിയു കണ്ണൂര്‍ ജില്ലസെക്രട്ടറിയുമാണ് എംവി ജയരാജന്‍. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് മാര്‍ച്ച് 31ന് വിരമിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ ചീഫ് സെക്രട്ടറിയുമാവും. അതിനാല്‍ ഓഫീസ് പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടത്തിന് ഭരണ, രാഷ്ട്രീയ പരിചയസമ്പന്നനായ ഒരാളെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ...

Read More »