Home » Tag Archives: my-waste-is-my-responsibility-project-by-kozhikod

Tag Archives: my-waste-is-my-responsibility-project-by-kozhikod

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം: കേരളത്തിന് മാതൃകയാവാന്‍ കോഴിക്കോട്

കോഴിക്കോടിനെ ഒരു വര്‍ഷത്തിനകം മാലിന്യ മുക്തമാക്കാന്‍ കഴിയുന്ന സുസ്ഥിര പദ്ധതിയുമായി ജില്ലാ കലക്ടര്‍ യു.വി. ജോസ്. 13-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2017-18 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ മുന്‍ഗണന നിശ്ചയിക്കാന്‍ ടാഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ശില്‍പ്പശാലയിലാണ് കലക്ടര്‍ കേരളത്തിന് മാതൃകയാക്കാവുന്ന പദ്ധതി അവതരിപ്പിച്ചത്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന ആശയത്തിലൂന്നിയതാണ് പദ്ധതി. വ്യക്തി തലത്തിലും തദ്ദേശ സ്ഥാപനത്തിലും ഈ ഉത്തരവാദിത്തം നടപ്പിലാക്കി മാലിന്യ സംസ്‌കരണത്തില്‍ ശീലങ്ങളുടെ മാറ്റമാണ് പദ്ധതി ആവശ്യപ്പെടുന്നത്. ഇതു പ്രകാരം ഓരോ വീട്ടിലെയും കടകളിലെയും പ്ലാസ്റ്റിക് മാലിന്യം ...

Read More »