Home » Tag Archives: n-prabhakaran-gulabjan

Tag Archives: n-prabhakaran-gulabjan

ശശികലയ്ക്കും എന്‍ പ്രഭാകരനും ഇടയിലുള്ള ദൂരം

ഗുലാബ് ജാന്‍ ഒറ്റവായനയുടെ കാലം കഴിഞ്ഞു. ഇന്ന് എഴുത്തുകാര്‍ സര്‍വ്വജ്ഞാനിയായ ദൈവമല്ല. വ്യത്യസ്ത കര്‍ത്തൃത്വവ്യവഹാരങ്ങള്‍ ഒരു കൃതിയെ വായിക്കുന്നത് വ്യത്യസ്തമായി തന്നെയായിരിക്കും. അതുകൊണ്ട് എഴുത്തുകാരന്‍ എന്ത് ഉദ്ദേശിച്ചുവെന്നത് ഇന്ന് പ്രസക്തമല്ല. കൃതി വായനക്കാരനുമായി സംവദിക്കുന്ന പാഠപരിസരം എന്ത് എന്നതാണ് മുഖ്യം. അതാവട്ടെ ഓരോ വ്യത്യസ്ത പ്രതിനിധാനങ്ങള്‍ക്കും വ്യത്യസ്ത പാഠങ്ങള്‍ ആയിരിക്കുകയും ചെയ്യും. അപ്പോള്‍ ഒരു രചനയ്ക്ക് പല വായനകള്‍ ഉണ്ടാകുന്നതും അത് സംവാദാത്മകമായി നിരൂപിക്കപെടുന്നതും ജനാധിപത്യത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകുകയേ ചെയ്യൂ… ജനാധിപത്യം ജൂപ്പിറ്ററിന്റെ സിരസ്സില്‍നിന്ന് മിനര്‍വ പ്രവഹിക്കുന്നത് പോലെ സ്വാഭാവികമായി പൊട്ടി ...

Read More »