Home » Tag Archives: nadapuram -league activist- murder

Tag Archives: nadapuram -league activist- murder

മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം ;പോലീസിന്സൂ ചന ലഭിച്ചെന്നു പിണറായി

നാദാപുരത്തു മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സംഭവം നിര്ഭാഗ്യകരമാണെന്നും പിണറായി വിജയൻ .പോലീസ് വളരെ ഫലപ്രദമായാണ് അന്വേഷണം നടത്തുന്നതെന്നും ഇതിനായി വടകര സ പി യുടെ മേൽനോട്ടത്തിൽ കുറ്റ്യാടി സി ഐ അടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യ മന്ത്രി പറഞു

Read More »