Home » Tag Archives: nadhapuram/niyamasabha election/keralam

Tag Archives: nadhapuram/niyamasabha election/keralam

തെരഞ്ഞെടുപ്പ്: നാദാപുരത്ത് രാത്രി കടകള്‍ തുറക്കരുത്, ബൈക്കുകള്‍ക്കും നിയന്ത്രണം, പോലീസ് പെട്രോളിഗും ഊര്‍ജ്ജിതമാക്കി

നാദാപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ നാദാപുരത്ത് സുരക്ഷ കര്‍ശനമാക്കി. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും പരമ്പരകളും നാദാപുരത്ത് പതിവായതാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സുരക്ഷ കര്‍ശനമാക്കിയത്. രാത്രി പൊലീസ് പെട്രോളിഗിനൊപ്പം പ്രദേശത്ത് കൂട്ടം കൂടുന്നതിനും രാത്രി വൈകി കടകള്‍ പ്രവര്‍ത്തിക്കുന്നതിനും ബൈക്കുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷത്തിലേക്കും ബോംബ് രാഷ്ട്രീയത്തിലേക്കും നാദാപുരം നീങ്ങുന്നത് പതിവായതിനാലാണ് പൊലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് എഎസ്പി ആര്‍. കറുപ്പസാമിയും സിഐ കെ.എസ്. ഷാജിയും അറിയിച്ചു. ഒളിപ്പിച്ചുവച്ച ആയുധങ്ങള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. രാത്രി ഒന്‍പതിനു ശേഷമുള്ള ബൈക്ക് ...

Read More »