Home » Tag Archives: nagjee football tournament-kozhikode

Tag Archives: nagjee football tournament-kozhikode

നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഫെബ്രുവരി 5ന്; റൊണാള്‍ഡീഞ്ഞോയെ കാത്ത് കോഴിക്കോട്

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോ ഫെബ്രുവരിയില്‍ കോഴിക്കോട്ടെത്തുന്നു. കാല്‍പ്പന്തുപ്രേമികളെ ത്രസിപ്പിച്ച നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഇതിഹാസ താരം കോഴിക്കോട് എത്തുന്നത്. ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറാണ് റൊണാള്‍ഡീഞ്ഞോ. ഫെബ്രുവരി അഞ്ചുമുതല്‍ 21 വരെ കോഴിക്കോട് കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷം കോഴിക്കോട് തിരിച്ചെത്തുന്ന നാഗ്ജി ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്‌ബോളിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട് ഇപ്പോള്‍. ജില്ലാ ഫുട്ബോള്‍ അസോസിയേഷനും മോണ്ടിയല്‍ സ്പോര്‍ട്സ് മാനേജ്മെന്റ് എഎല്‍പിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ ഏഴ് രാജ്യാന്തര ടീമുകളും ...

Read More »