Home » Tag Archives: nagji-footbal-final-nipro

Tag Archives: nagji-footbal-final-nipro

നാഗ്ജി കപ്പുയര്‍ത്തി നിപ്രോ കോഴിക്കോടിന്റെ മനം കവര്‍ന്നു

ആളുകള്‍ക്ക് ഫുട്‌ബോളിനോടുള്ള പ്രണയം യൂറോപ്പിലായാലും ഇങ്ങ് കോഴിക്കോടായാലും ഒരുപോലെയാണെന്ന് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കാനെത്തിയ താരങ്ങള്‍ ഒരുപോലെ സമ്മതിക്കും. ഒരുമാസം നീണ്ടു നിന്ന നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് കോഴിക്കോട് നല്‍കിയ പിന്തുണ അത്രയും വലുതായിരുന്നു. 21 വര്‍ഷത്തെ അന്തരം ഇല്ലാതാവാന്‍ നിമിഷങ്ങള്‍ പോലും വേണ്ടി വന്നില്ലെന്ന് നാഗ്ജിയുടെ സംഘാടകരും ആവര്‍ത്തിക്കുന്നു. രണ്ട് പതിറ്റാണ്ടിനു ശേഷം നാഗ്ജിയ്ക്കു വേണ്ടി പന്തുരുണ്ടപ്പോള്‍ കപ്പ് നേടാനായ നിപ്രോയ്ക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു. കരുത്തുറ്റ പ്രതിരോധവും തന്ത്രപരമായ ആക്രമണവും പഴുതടച്ച ഗോള്‍ക്കീപ്പിങ്ങും കാഴ്ചവച്ച യുക്രൈന്‍ ടീം കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകരുടെ ...

Read More »