Home » Tag Archives: nagji-football-sponsorship

Tag Archives: nagji-football-sponsorship

നാഗ്ജി ഫുട്‌ബോള്‍: ലീഡ് സ്‌പോണ്‍സര്‍ പിന്മാറി, ഇനി മഹീന്ദ്ര ആന്റ് മഹീന്ദ്ര

നാഗ്ജി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന സ്‌പോണ്‍സര്‍ പിന്മാറി. ആസ്റ്റര്‍ മിംസിന് പകരം ഇനി  മഹീന്ദ്ര ആന്റ് മഹീന്ദ്രയായിരിക്കും പ്രധാന സ്‌പോണ്‍സര്‍. ആശയവിനിമയത്തിലുണ്ടായ പ്രശ്‌നം മൂലമാണ് ആസ്റ്റര്‍ മിംസ് പിന്മാറിയതെന്ന് കെഡിഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പറഞ്ഞു. മഹീന്ദ്ര ആന്റ് മഹീന്ദ്രയ്ക്ക് പുറമെ പികെ സ്റ്റീല്‍സ്, ഇറാം മോട്ടോഴ്‌സ് എന്നി കമ്പനികളും നാഗ്ജിയുടെ ഉപ സ്‌പോണ്‍സര്‍മാരാണ്. അതേ സമയം നാഗ്ജി ഫുട്‌ബോള്‍ മാച്ചിന്റെ പ്രഛരണാര്‍ത്ഥം ചുമതലയേല്‍പ്പിച്ച മോണ്ട്യാല്‍ എന്ന കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗവും തമ്മിലുള്ള ആശയ വിനിമയത്തിലെ കുഴപ്പമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് മിംസ് അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റിംഗ് ...

Read More »