Home » Tag Archives: nagji-koyappa- football player wahid sali

Tag Archives: nagji-koyappa- football player wahid sali

നാഗ്ജിയും കൊയപ്പയും കൊമ്പുകോര്‍ക്കുന്നുണ്ടോ?

കോഴിക്കോട് നഗരത്തിന്റെ വൈകുന്നേരം ഇപ്പോള്‍ ആസ്വദിക്കുന്നത് ഫുട്‌ബോള്‍ ലഹരിയാണ്. നാഗ്ജി ഫുട്‌ബോള്‍ മത്സരവും കൊയപ്പ സെവന്‍സ് ടൂര്‍ണമെന്റും ഗാലറികളെ ഇളക്കി മറിക്കുന്നു. ഫെബ്രുവരി അഞ്ചിന് 22 വര്‍ഷത്തിന് ശേഷം നാഗ്ജി ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് വീണ്ടും തുടക്കമായി. 34-മത് കൊയപ്പ സ്മാരക അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റ് ഞായറാഴ്ചയും ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും ടീമുകള്‍ അണിനിരക്കുന്നു നാഗ്ജിയ്ക്ക് ഉദ്ഘാടനത്തോടെ അല്‍പം ശോഭ കെട്ടോ എന്ന സംശയം ഇന്നലത്തെ മത്സരത്തോടെ ചിലരുടെ ഉള്ളിലെങ്കിലും ഉടലെടുത്തിട്ടുണ്ടാകാം. ഗാലറിയിലെ കാണികളുടെ ദൗര്‍ലഭ്യം തന്നെയാണ് ഇത്തരമൊരു സംശയത്തിന് കാരണം. കഴിഞ്ഞ 34 വര്‍ഷമായി ...

Read More »