Home » Tag Archives: national awards-bahubali-pathemari

Tag Archives: national awards-bahubali-pathemari

ദേശീയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ അമിതാഭ് ബച്ചന്‍, ബാഹുബലി മികച്ച ചിത്രം

63-ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  മികച്ച ചിത്രമായി എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെ തെരഞ്ഞെടുത്തു. മികച്ച സംവിധായകനായി ബജിറാവോ മസ്താനിയുടെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ തെരഞ്ഞെടുത്തു. അമിതാഭ് ബച്ചന്‍, കങ്കണാ റണാവത്ത് എന്നിവര്‍ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. തനു വെഡ്‌സ് മനു റിട്ടേണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണ മികച്ച നടിയായത്. പികു എന്ന ചിത്ത്രതിലെ അഭിനയത്തിനാണ് അമിതാഭ് ബച്ചന്‍ മികച്ച നടനായത്. സലിം അഹമ്മദിന്റെ പത്തേമാരി മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീതത്തിന് എന്നു നിന്റെ ...

Read More »