Home » Tag Archives: national/school/games 2016

Tag Archives: national/school/games 2016

​ദേശീയ സ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം കേരളത്തിന്

 61 ാമത്​ ദേശീയ സ്കൂള്‍ കായികമേളക്ക്​ കോഴിക്കോട് ​തുടക്കമായി . മീറ്റിലെ ആദ്യ നാലിനങ്ങളിലും സ്വര്‍ണം കേരളത്തിന്​. സീനിയര്‍ ആണ്‍കുട്ടികളുടെ  5000  മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക്​ തുടക്കമായത്​. മത്സരത്തിൽ ഒന്നാമതെത്തിയ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് കേരളത്തി​െൻറ സ്വർണ വേട്ടക്ക്​ തുടക്കമിട്ടത്​.  ഇതേ ഇനത്തില്‍ കേരളത്തി​െൻറ ഷെറിന്‍ ജോസിനാണ്​ വെള്ളി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ മേഴ്‍സിക്കുട്ടന്‍ അക്കാദമിയിലെ അലീഷ പി.ആര്‍ സ്വര്‍ണം നേടി. ഇടുക്കി കാല്‍വരിമൗണ്ടിലെ സാന്ദ്ര എസ് നായര്‍ക്കാണ് ഈ ഇനത്തില്‍ വെള്ളി. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട്​ പറളി ...

Read More »