Home » Tag Archives: new-bus-bey-kozhikode

Tag Archives: new-bus-bey-kozhikode

പുതു വർഷത്തിൽ നഗരത്തിൽ 32 ബസ് ബേകൾ

അടുത്ത വര്‍ഷം കോഴിക്കോട് നഗരം ബസ് ബേ കളാല്‍ മനോഹരമാക്കാമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍ നഗരാസൂത്രണ സമിതി. കോര്‍പ്പറേഷന്‍ പരിധിയിലെ പ്രധാന റോഡുകളെ ഉള്‍പ്പെടുത്തി സുഗമമായ ബസ് യാത്രയ്ക്കായി നഗരത്തില്‍ 32 ബസ് ബേകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ആധുനിക കാത്തിരിപ്പു കേന്ദ്രങ്ങളും മഴയും വെയിലും കൊള്ളാതെ സുഖപ്രദമായി ഇരിക്കാനുള്ള സൗകര്യങ്ങളോടു കൂടിയതാവും ഈ ഷെല്‍ട്ടറുകള്‍. കോര്‍പ്പറേഷന്‍ റോഡുകള്‍ക്ക് പുറമെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രത്യേക അനുമതിയും ബസ് ബേകള്‍ ഒരുക്കുന്നതിന് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിനുള്ള അനുമതിയും കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാറില്‍ ...

Read More »