Home » Tag Archives: new-project-started-controle-to-tuburculosis

Tag Archives: new-project-started-controle-to-tuburculosis

സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ക്ഷയരോഗ നിര്‍മാര്‍ജനത്തിനു പുതിയ പദ്ധതി

ജില്ലാ ആരോഗ്യ വകുപ്പിന്റെയും കോഴിക്കോട് ടിബി കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജനത്തിനുള്ള പുതിയ ചികില്‍സാരീതി (ദിവസേനയുള്ള മരുന്നുകള്‍) സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ജില്ലാ ടിബി ഓഫിസര്‍ ഡോ. പി.പി. പ്രമോദ്കുമാര്‍ അധ്യക്ഷത വഹിച്ചു.ഐഎംഎ പ്രസിഡന്റ് ഡോ. പി. എന്‍. അജിതയും മെഡിക്കല്‍ ഓഫിസര്‍മാരും പുതിയ മരുന്നുകള്‍ ഏറ്റുവാങ്ങി. കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, കൗണ്‍സിലര്‍ എം. സലീന, ഗവ.മെഡിക്കല്‍ കോളജ് ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാല്‍, കെഎംസിടി ...

Read More »