Home » Tag Archives: New Year celebration

Tag Archives: New Year celebration

പിന്നിലല്ല മലപ്പുറം; പുതുവര്‍ഷത്തിന് രണ്ടരക്കോടിയുടെ മദ്യസേവ!

ഡിസംബര്‍ 31ന് മലപ്പുറം ജില്ലയില്‍ വിറ്റത് 2.47 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അരക്കോടി രൂപയുടെ വര്‍ധന. ഡിസംബര്‍ 30-നെ അപേക്ഷിച്ച് 30 ലക്ഷത്തോളം രൂപയുടെ അധിക വില്‍പ്പനയാണ് 31ന് ഉണ്ടായത്. പുതുവര്‍ഷാഘോഷത്തിന് മദ്യംതന്നെയാണ് മുഖ്യ ആകര്‍ഷണം എന്നാണ് കണക്കുകള്‍ പറയുന്നത്. ബിവറേജസ് കോര്‍പറേഷന്‍റെ ആറ് ചില്ലറ വില്‍പ്പനകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. തിരൂര്‍, പെരിന്തല്‍മണ്ണ, മലപ്പുറം, പൊന്നാനി, മഞ്ചേരി, നിലമ്പൂര്‍ എന്നീ ഔട്ട്ലെറ്റുകളില്‍നന്നായി 2.15 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 1.73 കോടി രൂപയായിരുന്നു. കണ്‍സ്യൂമര്‍ ഫെഡിന്‍റെ മലപ്പുറം ഷോപ്പില്‍നിന്നുമാത്രം 32 ...

Read More »