Home » Tag Archives: new-year-traffic-control-kozhikode-city

Tag Archives: new-year-traffic-control-kozhikode-city

പുതുവത്സരാഘോഷം സുരക്ഷിതമാക്കാന്‍ പോലീസ്; വാഹനപരിശോധന കര്‍ശനമാക്കും

പുതുവത്സരാഘോഷം സുരക്ഷിതമാക്കാന്‍ നടപടികളുമായി പോലീസ്. ആഘോഷവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടികളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്നു. എആര്‍ കാമ്പിലേതുള്‍പ്പെടെ സിറ്റിയിലെ മൊത്തം പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഇതിനായി വിനിയോഗിക്കാനാണ് തീരുമാനം. പുതുവത്സരം ആഘോഷിക്കുന്ന ബീച്ച്, ബാര്‍ ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, മറ്റു ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റ് അപ്പാര്‍ട്ട്‌മെന്‍റുകള്‍ എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സിറ്റി അതിര്‍ത്തികളിലും പ്രധാന ജംഗ്ഷനുകളിലും കര്‍ശനമായ വാഹനപരിശോധന നടത്തി ...

Read More »