Home » Tag Archives: niyamasabha election/e pariharam/e anumathi/election commission website

Tag Archives: niyamasabha election/e pariharam/e anumathi/election commission website

നിയമസഭാ തെരഞ്ഞെടുപ്പ്: പരാതികള്‍ക്കും പ്രചരണത്തിനുമായി ഓണ്‍ലൈന്‍ സംവിധാനം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനാവശ്യമായ യോഗങ്ങള്‍ക്കും മറ്റുമുള്ള അനുമതി നേടുന്നതിനും ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. ഇ-പരിഹാരം, ഇ-അനുമതി എന്നീ പേരുകളില്‍ രണ്ട് വെബ്‌സൈറ്റുകളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചത്. epariharam.kerala.gov.in എന്ന സൈറ്റില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്ത് പരാതികളും അധികൃതര്‍ക്ക് നല്‍കാനും പരാതിയിന്മേല്‍ സ്വീകരിച്ച നടപടികളറിയാനും സാധിക്കും. വെബ്‌സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഒരു വണ്‍ടൈം പാസ്‌വേഡ് ലഭിക്കും. അതുപയോഗിച്ച് പരാതി നല്‍കാനുള്ള പേജിലേക്ക് കടക്കാം. പരാതികള്‍ സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. കെട്ടിട ഉടമയുടെ അനുമതിയില്ലാതെ ...

Read More »