Home » Tag Archives: not-out-kozhikode

Tag Archives: not-out-kozhikode

നോട്ട് ഔട്ടിന്റെ പത്തു ദിനങ്ങൾ കോഴിക്കോട്ടുകാർക്ക്

കോഴിക്കോട് : നോട്ടിനായുള്ള നെട്ടോട്ടം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ നഗരത്തിലെ എടിഎമ്മുകൾ മിക്കതും അടഞ്ഞു കിടക്കുകയാണ് കാശുള്ള എടിഎമ്മുകളിൽ മണിക്കൂറുകളോളം കാത്തുനിന്നാൽ കിട്ടുന്നതോ 2000 രൂപയുടെ ഒറ്റനോട്ടും. ചില്ലറക്കായി വീണ്ടും അലച്ചിൽ തന്നെ. നവംബർ എട്ടിന് രാത്രിയാണ് രാജ്യത്ത് 500,1000 നോട്ടുകൾ അസാധുവാക്കുകയാണെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യത്ത് വ്യാപനം ചെയ്യുന്ന കള്ളനോട്ടുകളും കള്ളപ്പണവും തടയാൻ വേണ്ടിയാണ് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്.കയ്യിലുള്ള അസാധുവായ നോട്ടുകൾ ബാങ്കുകൾ വഴി മാറ്റിവാങ്ങാവുന്നതാണ് എന്നറിഞ്ഞതോടെ ബാങ്കുകളിൽ തിരക്ക് കൂടി. ഒരു ദിവസം പരമാവധി മാറ്റിവാങ്ങാവുന്ന തുക ...

Read More »