Home » Tag Archives: old-currency-deposit-political-party

Tag Archives: old-currency-deposit-political-party

പിന്‍വലിച്ച നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം; സ്രോതസ്സ് കാണിക്കേണ്ടതില്ല

നോട്ട് നിരോധനത്തെ തുടര്‍ന്ന് പിന്‍വലിച്ച നോട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാങ്കുകളില്‍ നിക്ഷേപിക്കാം. ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആധിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 20000രൂപയ്ക്ക താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് അനുമതി. ഈ തുകകളുടെ സ്രോതസ്സ് കാണിക്കേണ്ടതില്ല. അതേ സമയം സംഭാവന തന്നയാശുടെ വിവരം ഉണ്ടായാല്‍ മതി. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അതേ സമയം ഏതെങ്കിലും വ്യക്തികളുടെ പേരിലാണ് അക്കൗണ്ടുള്ളതെങ്കിലാണ് ഈ ആനൂകൂല്യം ലഭിക്കുക. 1961ലെ ആദായനികുതി വകുപ്പിലെ 13 എ വകുപ്പനുസരിച്ചാണ് പാര്‍ട്ടികള്‍ക്കുള്ള ആനുകൂല്യം.

Read More »