Home » Tag Archives: old-currency-usage-end-today

Tag Archives: old-currency-usage-end-today

പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കും

പെട്രോള്‍ പമ്പുകളിലും റയില്‍വേ ടിക്കറ്റ് കൗണ്ടറുകളിലും ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് പഴയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്നതിന്റെ സമയപരിധി ഇന്ന് അര്‍ധരാത്രി അവസാനിക്കും. അസാധുവായ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ മാത്രമേ സമര്‍പ്പിക്കാനാകൂ. അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലെ ചില വകുപ്പുകളില്‍ നല്‍കിയിരുന്ന അനുമതിയും ഇന്ന് അവസാനിക്കും. വൈദ്യുതി നിരക്ക്, ജലക്കരം, കെഎസ്ആര്‍ടിസി യാത്രാ ടിക്കറ്റ് എന്നിവയ്ക്ക് നാളെ മുതല്‍ പുതിയ നോട്ടുകള്‍ തന്നെ വേണ്ടിവരും. ട്രഷറി വഴി ഫീസുകളും നികുതികളും അടയ്ക്കാന്‍ പഴയനോട്ട് സ്വീകരിക്കുന്നതും ഇന്നുകൂടി മാത്രമായിരിക്കും. എടിഎമ്മുകളില്‍ നിന്ന് ...

Read More »