Home » Tag Archives: ommanchandi-rameshchennithala-case

Tag Archives: ommanchandi-rameshchennithala-case

ബന്ധു നിയമനം: ഉമ്മന്‍ചാണ്ടി, ചെന്നിത്തല, ഉള്‍പ്പെടെ 10 യുഡിഎഫ് നേതാക്കള്‍ക്കെതിരെ പ്രാഥമിക അന്വേഷണം

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പത്ത് യുഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം. ഫെബ്രുവരി ആറിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വിഎം ശിവകുമാര്‍, പികെ ജയലക്ഷ്മി, മുന്‍ ധനമന്ത്രി കെഎം മാണി, കെസി ജോസഫ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്രതിപക്ഷ നേതാവ് രമേശ് ...

Read More »