Home » Tag Archives: oorjjadooth program-calicut

Tag Archives: oorjjadooth program-calicut

കെ.എസ്.ഇ.ബി സേവനങ്ങള്‍ സുതാര്യമാക്കാന്‍ ഊര്‍ജ്ജദൂത് പദ്ധതി;

ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നാല് പുതിയ പദ്ധതികള്‍ കെ.എസ്.ഇ.ബി നടപ്പാക്കുന്നു. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 25 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തിരുന്നു. ജില്ലയില്‍ ഈ മാസം മുതല്‍ സേവനങ്ങള്‍ ലഭ്യമാകും. വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കിടയില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പതിവാണ്. ഊര്ജ്ജ ദൂത് വരുന്നതോടെ വൈദ്യുതി പോകുന്നതും തിരിച്ചുവരുന്ന സമയവും ഉപഭോക്താക്കള്‍ക്ക് മെസേജ് വഴി അറിയാനാകും. വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട പരാതികള്‍ ഒഴിവാക്കുകയാണ് ഊര്ജ്ജ സൗഹൃദത്തിന്റെ ലക്ഷ്യം. ബില്‍ തുക കൃത്യമായി ഉപഭോക്താക്കളെ ആദ്യം അറിയിക്കും. ...

Read More »