Home » Tag Archives: operetion-swasthi-kozhikode

Tag Archives: operetion-swasthi-kozhikode

തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ ‘ഓപ്പറേഷന്‍ സ്വസ്തി’

തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ ‘ഓപ്പറേഷന്‍ സ്വസ്തി’ പദ്ധതിയുമായി പൊലീസ്. കോഴിക്കോട് സിറ്റി പൊലീസ്, സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സിറ്റി പൊലീസ് പരിധിയിലെ റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിയുന്നവരെ അവരുടെ മേല്‍വിലാസം കണ്ടെത്തി ബന്ധുക്കള്‍ക്ക് തിരിച്ചേല്‍പ്പിക്കുക, അല്ലാത്തവരെ പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി നഗരത്തെ യാചമുക്ത നഗരമാക്കി മാറ്റുകയാണ് സ്വസ്തിയുടെ ലക്ഷ്യം. അസിസ്റ്റന്റ് കമീഷണര്‍ ഓഫ് പൊലീസ് (അഡ്മിനിസ്‌ട്രേഷന്‍) കെ കെ മൊയ്തീന്‍കുട്ടിയ്ക്കാണ് ഓപ്പറേഷന്‍ സ്വസ്തിയുടെ ചുമതല. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സിറ്റി പൊലീസ് മേധാവി ജെ ...

Read More »