Home » Tag Archives: organic vegetables/ kozhikode

Tag Archives: organic vegetables/ kozhikode

കോഴിക്കോടിന് ആശ്വാസിക്കാം, വിഷരഹിത പച്ചക്കറികള്‍ വിപണി കീഴടക്കുന്നു

ഇനി വയര്‍ നിറയെ മനസറിഞ്ഞ് ഭക്ഷണം കഴിക്കാം എന്നതിന്റെ ആശ്വാസത്തിലാണ് കോഴിക്കോട്ടുകാര്‍. വിഷം കുത്തിനിറച്ച പച്ചക്കറികളാണ് തീന്‍മേശയില്‍ വിഭവങ്ങളാകുന്നതെന്ന പേടിയില്ലാതെ വിഷുവിന് സദ്യ ഉണ്ണാം. കാരണം വിഷവിമുക്ത പച്ചക്കറികള്‍ക്കായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ രൂപംകൊണ്ട കൂട്ടായ്മകള്‍ വന്‍ വിളവെടുപ്പാണ്നടത്തികൊണ്ടിരിക്കുന്നത്. വിഷു ലക്ഷ്യമിട്ട് ആരംഭിച്ച ശീതകാല വിളകളെല്ലാം നേരത്തെ തന്നെ വിളഞ്ഞ് പാകമായതോടെയാണ് വിളവെടുപ്പും വില്‍പ്പനയും തുടങ്ങിയത്. നാടന്‍ പച്ചക്കറികള്‍ വ്യാപകമായി വന്നുതുടങ്ങിയതോടെ പൊതുവിപണിയില്‍ പച്ചക്കറിക്ക് വിലയും കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ജില്ലാ കൃഷിവകുപ്പ് 1846 ഹെക്ടര്‍ സ്ഥലത്ത് 19022 ടണ്‍ പച്ചക്കറി ഉത്പാദനമായിരുന്നു ലക്ഷ്യമിട്ടത്. ...

Read More »