Home » Tag Archives: #outspoken-ariticle-beef-issue

Tag Archives: #outspoken-ariticle-beef-issue

ബീഫ് നിങ്ങൾ നാട്ടിൽ നിന്നു കഴിച്ചോളൂ കാര്യം സാധിക്കാനിവിടെ ഇഷ്ടംപോലെ റയിൽപാളങ്ങളുണ്ട്

ഔട്ട് സ്പോക്കൺ സന്ധ്യാ സമയത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ പാമ്പ് കടിച്ചു കുട്ടിയുടെ അമ്മ വഴക്കു തുടങ്ങി. നിന്നോട് ആരാ ഇപ്പൊ പുറത്തിറങ്ങാൻ പറഞ്ഞത്, പുറത്തിറങ്ങുമ്പോൾ വെളിച്ചം കൊണ്ടുനടക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേ തുടങ്ങി ആകെ ബഹളമയം ഒടുവിൽ സഹിക്കവയ്യാതെ അച്ഛൻ പറഞ്ഞു നീ അവനെ മാത്രം കുറ്റം പറയല്ലേ കൊറച്ചൊക്കെ പാമ്പിന്റടുത്തും തെറ്റുണ്ട് വെളിച്ചമെടുത്തില്ലാന്നു കരുതി പാമ്പ് അങ്ങനെയങ്ങു കടിക്ക്യാ..? അതേ പോലെ നമ്മുടെ ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വിവാദ ബീഫ് വിഷയത്തില്‍ ...

Read More »