Home » Tag Archives: ozhivudivasathe kali-film review-shambhu masqiuntosh

Tag Archives: ozhivudivasathe kali-film review-shambhu masqiuntosh

കെട്ടുകാഴ്ചകളെ പട്ടുകോണകം ഉടുപ്പിക്കുമ്പോൾ… ഒഴിവുദിവസത്തെ കളി വിമര്‍ശിക്കപ്പെടുന്നു

‘ഒഴിവുദിവസത്തെ കളി’യിലെ മദ്യപാന ദുരന്തം വൻകിട സാംസ്കാരിക കോലാഹലമാക്കാനുള്ള കളികൾ കലാശക്കൊട്ടിലെത്തിയതിനാൽ പടം കാണാൻ തീരുമാനമായി. ആർ. ഉണ്ണിയുടെ കഥയേക്കാൾ കൊള്ളാം എന്നല്ലാതെ മറ്റൊരു വിശേഷവും തോന്നിയില്ല. ( ആ കഥയുടെ ഒറിജിനൽ Friedrich Dürrenmatt എഴുതിയ Die Panne (Traps) എന്ന ഉജ്ജ്വല കൃതിയാണ്. വായിച്ചു നന്നായാലോ എന്നു കരുതി ആരോ പറഞ്ഞു കൊടുത്ത സാരാംശം നിർജ്ജീവമായ ആഖ്യാനത്തിൽ കുളിപ്പിച്ചു കിടത്തിയതാണ് മലയാളം ‘കളി’.. അക്ഷരവൈരികളായ പത്രാധിപ മന്ദബുദ്ധികൾ പൊയ്ക്കാലിൽ നിർത്തിയ എഴുത്തുകോലം). ജാതി ചിന്ത, വേലക്കാരിയെ കേറിപ്പിടിക്കൽ, അരാഷ്ട്രീയ ‘മദ്യ’ വർഗ്ഗം, ...

Read More »