Home » Tag Archives: p.k kunjalikkutty-kerala yathra-rohith vemula

Tag Archives: p.k kunjalikkutty-kerala yathra-rohith vemula

ലീഗിന് ഓര്‍മ്മയുണ്ടോ രജനി എസ് ആനന്ദിനെ ?

മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നയിച്ച കേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ രണ്ട് വിശിഷ്ട അതിഥികളുണ്ടായിരുന്നു. ഹൈദരാബാദ് യൂണിവേഴിസിറ്റിയില്‍ ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ അമ്മയും സഹോദരനും. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ ഇവര്‍ മുഖ്യാതിഥികളായെത്തിയത്. രോഹിതിന് വേണ്ടി, ഇനിയൊരു രോഹിത് ഉണ്ടാവാതിരിക്കാനായി പിന്തുണതേടിയാണ് മുസ്ലീം ലിഗീന്റെ കേരള യാത്രയുടെ സമാപന ചടങ്ങില്‍ ഇരുവരും എത്തിയത്. സൗഹൃദം, സമത്വം, സമന്വയം തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ലീഗിന്റെ കേരളയാത്ര. മതേതരത്വത്തിനും വികസനത്തിനും ഊന്നല്‍ നല്‍കി രാഷ്ട്രീയ വിഷയങ്ങള്‍ കൂടുതല്‍ ...

Read More »