Home » Tag Archives: padma-puraskaram-kerala

Tag Archives: padma-puraskaram-kerala

പത്മപുരസ്‌കാര പ്രഭയില്‍ തിളങ്ങി മലയാളം; ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് പത്മവിഭൂഷണ്‍.

പത്മപുരസ്‌കാര പ്രഭയില്‍ മലയാളം തിളങ്ങി. മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന് രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍. ഇതടക്കം ആറ് മലയാളികള്‍ പത്മപുരസ്‌കാരത്തിന് അര്‍ഹരായി. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം, ഹോക്കി താരം പി.ആര്‍ ശ്രീജേഷ്, സംഗീതജ്ഞ പാറശാല ബി പൊന്നമ്മാള്‍, കളരി ഗുരു മീനാക്ഷിയമ്മ എന്നിവര്‍ക്ക് പത്മശ്രീലഭിച്ചു. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളീ മനോഹര്‍ ജോഷി, അന്തരിച്ച മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മ, അന്തരിച്ച മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വ ...

Read More »