Home » Tag Archives: palayam-police-aid-post-kozhikode

Tag Archives: palayam-police-aid-post-kozhikode

പാളയത്ത് ഓട്ടോ ബേയും പോലീസ് സഹായകേന്ദ്രവും നിര്‍മ്മിക്കുന്നു

നഗരഹൃദയമായ പാളയത്തെ തിരക്കും അനധികൃതപാര്‍ക്കിംഗും ഒഴിവാക്കാന്‍ നടപടികളുമായി അധികൃതര്‍. പാളയം ബസ്സ്റ്റാന്‍ഡിനു മുന്‍വശത്ത് തെക്ക് ഭാഗത്തായി ഓട്ടോ ബേയും പോലീസ് സഹായകേന്ദ്രവും നിര്‍മിക്കാനാണ് തീരുമാനം. ഇതിനുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയായി. ഇന്നലെ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ എ.കെ.ബാബു സ്ഥലം സന്ദര്‍ശിച്ചു. സ്റ്റാന്‍ഡിനു എതിര്‍വശത്തെ പൂക്കടകള്‍ക്ക് മുന്നിലാണ് ഓട്ടോ ബേ വരുന്നത്. ബേയും എയ്ഡ്‌പോസ്റ്റും നിര്‍മിക്കുന്നതിനായി പോലീസ് കോര്‍പറേഷനില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും സ്റ്റിയറിംഗ് കമ്മിറ്റിയും പരിശോധന നടത്തിയാല്‍ നിര്‍മാണം ആരംഭിക്കും. പാളയം ബസ് ...

Read More »