Home » Tag Archives: paperboat-theatre-carnival-kozhikode

Tag Archives: paperboat-theatre-carnival-kozhikode

തിരശീല ഉയരുന്നു… കോഴിക്കോട് ഇനി നാടകത്തിന്റെ രണ്ടു നാൾ ഒപ്പം ഊരാളിയുടെ പാട്ടും പറച്ചിലും

കേരളത്തിനകത്തും പുറത്തുമുള്ള വിഖ്യാത നാടകങ്ങളെയും കലാരൂപങ്ങളെയും കോഴിക്കോടൻ ജനതയ്ക്ക് പരിചയപ്പെടുത്തുക, പുതിയ കാലത്തിന്റെ സംവേദന ശേഷി തിരിച്ചറിഞ്ഞ കലാ സംരംഭങ്ങൾക്ക് നേതൃത്വം കൊടുക്കുക എന്നീ സാംസ്‌കാരിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കൊണ്ട് പേപ്പർബോട്ട് എന്ന നാടകകൂട്ടായ്മയാണ് കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ മൂന്നു ദിവസത്തെ തീയേറ്റർ കാർണിവൽ സംഘടിപ്പിക്കുന്നത് ഇറ്റ്ഫോക്ക് അടക്കമുള്ള ഇന്ത്യയിലെ വിവിധ നാടകോത്സവങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഇൻവിസിബിൾ ലൈറ്റിങ് സൊലൂഷ്യൻ അവതരിപ്പിച്ച ജോസ് കോശിയുടെ ‘ചരിത്ര പുസ്തകത്തിലേക്കൊരേട് ‘ നാടകപ്പുര ചേർപ്പ് അവതരിപ്പിച്ച നരിപ്പറ്റ രാജുവിന്റെ ‘തിയ്യൂർ രേഖകൾ’ എന്നീ നാടകങ്ങളും കേരളത്തിലെ പ്രമുഖ ...

Read More »