Home » Tag Archives: paski-drama-story-kozhikode

Tag Archives: paski-drama-story-kozhikode

‘കുളം താണ്ടി കടലുകന്ന് ‘ ഒരു കോഴിക്കോടൻ പെൺപെരുമ

‘കുളം താണ്ടി കടലുകന്ന് ‘ ഒരു കോഴിക്കോടൻ പെൺപെരുമ ദിനു കടവ് നാടകത്തെ നെഞ്ചേറ്റിയ നാടാണ് കോഴിക്കോട്. നാടകമില്ലാത്ത ഒരു രാത്രിയെക്കുറിച്ച് ഈ നഗരത്തിന് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല.എത്രയോ നാടകസംഘങ്ങൾ, എത്രയോ ജീവസ്സുറ്റ നാടകങ്ങൾ, എഴുത്തുകാർ, സംവിധായകർ, നടീനടന്മാർ, നാടകസന്ധ്യകൾ..കോഴിക്കോട് ശാന്താദേവി, എൽസി സുകുമാരൻ, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, കോഴിക്കോട് വിലാസിനി, സാവിത്രി ശ്രീധരൻ, മെറ്റിൽഡ, ജയശ്രീ, റാണി തുടങ്ങി കഴിവുറ്റ നടിമാർ അരങ്ങുവാണ കോഴിക്കോട്ടെ നാടക വേദിയിലേക്ക് മുസ്ലിം സമുദായത്തില്‍ നിന്നും ഒരു താരോദയം കോഴിക്കോട്ടുകാരി പസ്‌കി സ്കൂൾ കാലം തൊട്ടേ നാടകവേദികളിൽ ...

Read More »