Home » Tag Archives: pavada-film review

Tag Archives: pavada-film review

ഫിറ്റും ഹിറ്റുമാണ് ജോയി

പാവാടയുടെ തിരക്കഥ പൃഥ്വിരാജ് മൂന്ന് തവണ തിരുത്തി എന്ന് വെണ്ടക്കാ അക്ഷരത്തില്‍ മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം തിയ്യേറ്ററിലേക്ക് എത്തിയത്. അതിനു മുമ്പേ തന്നെ പാവാടയുടെ ഓഡിയോ ലോഞ്ചിന് പൃഥ്വിരാജ് പറഞ്ഞത് സംവിധായകന്‍ മാര്‍ത്താണ്ഡനും മണിയന്‍ പിള്ള രാജുവും പാവാടയ്ക്ക് മുമ്പ് മൂന്ന് തിരക്കഥകളുമായി തന്നെ സമീപിച്ചിരുന്നെങ്കിലും ഇതല്ല നമ്മള്‍ ഒന്നിക്കുന്ന സിനിമ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നാണ്. എന്തായാലും വെണ്ടക്കാ തലവാചകം എന്നെ തെറ്റിദ്ധരിപ്പിച്ചില്ലെങ്കിലും ചിത്രത്തിന്റെ ട്രെയിലറും സമീപകാലത്ത് പൃഥ്വിരാജ് എന്ന നടന്റെ തുടര്‍ച്ചയായ വിജയങ്ങളും പാവാട ...

Read More »