Home » Tag Archives: pensionfor-pushpan-koothuparamb-victim

Tag Archives: pensionfor-pushpan-koothuparamb-victim

ജീവിക്കുന്ന രക്തസാക്ഷിക്ക് കൈത്താങ്ങായി മുഖ്യമന്ത്രി

വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ 1994 നവംബര്‍ 25ന് കൂത്തുപറമ്പിൽ നടന്ന സമരത്തിൽ പോലീസ് വെടിവെയ്പ്പിൽ മാരകമായി പരിക്കേറ്റു വര്ഷങ്ങളായി വീട്ടിൽ കഴിയുന്ന പുഷ്പന് മന്ത്രി സഭയുടെ സഹായം ബാബു,റോഷന്‍ ,മധു,രാജീവന്‍,ഷിബുലാല്‍ എന്നീ 5 പ്രവര്‍ത്തകര്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഈ കാര്യം വെളിപ്പെടുത്തിയത് ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ പുഷ്പൻ നാടിന്റെ നൊമ്പരമാണ്. 1994 നവംബർ 25ന് കൂത്തുപറമ്പിൽ നടന്ന വെടിവയ്പിൽ പരിക്കേറ്റ് 22 വർഷമായി ശയ്യാവലംബിയാണ് . ശരീരം തളർന്ന്, മരുന്നും ഇടയ്ക്കിടെ ആശുപത്രി വാസവുമായി ...

Read More »