Home » Tag Archives: perambra-by-pass-road

Tag Archives: perambra-by-pass-road

പേരാമ്പ്ര ബൈപാസിന്റെ അക്വിസിഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കും

പേരാമ്പ്ര ബൈപാസിന്റെ അക്വിസിഷൻ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നു ടി പി രാമകൃഷ്ണൻ. ബൈപാസിന്റെ അക്വിസിഷൻ നടപടികളുമായി ബന്ധപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിൽ നടന്ന യോഗ ത്തിനു ശേഷമാണു അദ്ദേഹം ഈ കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത് ഫേസ്ബുക് പേജിന്റെ പൂർണ്ണ രൂപം പേരാമ്പ്ര ബൈപാസിന്റെ അക്വിസിഷൻ നടപടികളുമായി ബന്ധപ്പെട്ട് കോഴിക്കോട് കലക്ട്രേറ്റിൽ നടന്ന യോഗം ചേരുകയും അക്വിസിഷൻ നടപടികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കുവാനും യോഗം തീരുമാനമെടുത്തു. വെളിയന്നൂർ ചെല്ലി, ആവളപാണ്ടി, കരുവോട് ചിറ, തുടങ്ങി എല്ലാ പാടശേഖരങ്ങളിലെയും കൃഷി വിപുലപ്പെടുത്തുന്നതിനും, പേരാമ്പ്ര – ചെറുവണ്ണർ – ചാനിയംകടവ് ...

Read More »