Home » Tag Archives: perumbavoor-jisha-death-civic chandaran

Tag Archives: perumbavoor-jisha-death-civic chandaran

ജിഷ, രാഷ്ട്രീയ കേരളത്തിനുള്ള കുറ്റപത്രമോ?

  കേരളത്തില്‍ നടക്കുന്ന ആദ്യത്തെയോ അവസാനത്തെയോ ബലാത്സംഗമല്ല   ജിഷയുടെ കൊലപാതകം. എന്നാല്‍ മറ്റുള്ള സംഭവങ്ങളില്‍ നിന്നും വേറിട്ട് നിര്ത്തുന്ന ചില  ഘടകങ്ങളുണ്ട് ജിഷയുടെ കാര്യത്തില്‍. വളരെ നിസ്സഹായരായ  ദരിദ്രകുടുംബമാണ് ജിഷയുടേത്.  അച്ഛന്‍ ഉപേക്ഷിച്ച് അമ്മ മാനസികമായി ഒറ്റപ്പെട്ട അവസ്ഥ.  സഹോദരിയാണെങ്കിലും ദുരവസ്ഥയില്‍ കഴിയുന്നു.   ഇതെല്ലാമാണ് ജിഷയുടെ കടുംബപശ്ചാത്തലം . എങ്കിലും സ്വന്തം ഇഛാശക്തികൊണ്ട് കുടുംബത്തിലെ ദാരിദ്ര്യത്തെ  അതിജീവിച്ചാണ്   ജിഷ നിയമ വിദ്യാര്‍ത്ഥിനിയാവുന്നത്. ഏതാണ്ട് പഠനം പൂര്ത്തിയാക്കി കഴിയാനിരിക്കെയാണ് ജിഷക്ക് മരണം സംഭവിക്കുന്നത്. വെറും ഒരു ബലാത്സംഗം അല്ല അതിക്രൂരമായി ഭൂമിയില്‍  നിന്ന് ...

Read More »