Home » Tag Archives: perumbavoor-jisha-murder-case

Tag Archives: perumbavoor-jisha-murder-case

ജിഷ വധക്കേസില്‍ വിധി അല്‍പ്പസമയത്തിനകം

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. പ്രതി അമീറുള്‍ ഇസ്‌ലാമിനെ കോടതിയിലെത്തിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി ആവശ്യപ്പെട്ടു. വധശിക്ഷയില്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. വിധി എല്ലാവര്‍ക്കും പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കോടതിയിലെത്തിയപ്പോഴാണ് ജിഷയുടെ അമ്മയുടെ പ്രതികരണം. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ ആറ് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് കോടതി ഇന്ന് കേസില്‍ വിധി പറയുന്നത്. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അണിനിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 293 രേഖകളും 36 ...

Read More »