Home » Tag Archives: petrol pump-helmet-kannur

Tag Archives: petrol pump-helmet-kannur

പെട്രോളടിക്കണോ, ഹെല്‍മെറ്റ് നിര്‍ബന്ധം

ഹെല്‍മെറ്റ് ധരിക്കേണ്ടത് കര്‍ശനമാക്കിയിട്ടും പരിശോധനകള്‍ ശക്തമാക്കിയിട്ടും യാത്രക്കാര്‍ പഠിക്കുന്നില്ല. അധികാരികള്‍ തോല്‍ക്കുന്നു എന്നല്ലാതെ യാതൊരു പ്രയോജനവും ഇല്ല. എന്നാല്‍ വണ്ടി ഓടിക്കാന്‍ പെട്രോളില്ലെങ്കിലോ? ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് കണ്ണപുരം പോലീസും പെട്രോള്‍ പമ്പ് ഉടമകളും. കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഹെല്‍മെറ്റില്ലാത്തവര്‍ക്ക് പെട്രാള്‍ നല്‍കേണ്ടെന്ന തീരുമാനം പ്രാബല്യത്തില്‍ വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ താവം, പുന്നച്ചേരി, കണ്ണപുരം പെട്രോള്‍ പമ്പുകളില്‍ പോലീസിന്റെ അറിയിപ്പ് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഈ മാസം 10ന് വിളിച്ചുചേര്‍ത്ത കണ്ണപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പുടമകളുമായുള്ള ...

Read More »