Home » Tag Archives: physicaly and mendaly challeged students/sslc exam

Tag Archives: physicaly and mendaly challeged students/sslc exam

എസ്എസ്എല്‍സി: പരീക്ഷസഹായം നിഷേധിച്ച് പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളോട് വിദ്യാഭ്യാസ വകുപ്പിന്റെ അവഗണന

മികച്ച വിദ്യാഭ്യാസവും ജീവിതവും ലക്ഷ്യമിട്ട് ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയെഴുതുമ്പോള്‍ ഫലം വരുന്നതിനു മുന്നേ തോല്‍ക്കേണ്ടി വന്ന ഗതികേടിലാണ് സംസ്ഥാനത്തെ ആയിരത്തിലധികം എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍. പാഠഭാഗങ്ങള്‍ പഠിക്കാത്തതുകൊണ്ടോ സ്വകാര്യ പ്രശ്‌നങ്ങള്‍കൊണ്ടോ അല്ല, ചുവപ്പുനാടയുടെ ഊരാക്കുടുക്കുകളും അധികൃതരുടെ മുടന്തന്‍ ന്യായങ്ങളുമാണ് പഠനവൈകല്യമുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികളുടെ ഭാവിയ്ക്കും സ്വപ്‌നങ്ങള്‍ക്കും മുന്നില്‍ ചോദ്യം ചിഹ്നം വരച്ചത്. എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ സഹായം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഇത്തവണ അനുവാദം ലഭിച്ചിട്ടില്ല. പരീക്ഷയെഴുതാന്‍ പരസഹായത്തിന് അനുമതിയില്ലെന്ന കാര്യം പലരും അറിഞ്ഞത് പോലും ...

Read More »