Home » Tag Archives: piece school/controversy/syllables

Tag Archives: piece school/controversy/syllables

രണ്ടാം ക്‌ളാസിൽ മതംമാറ്റ പാഠമോ? പീസ് സ്കൂൾ രണ്ടാം ക്ലാസ് സിലബസ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു

നിയമ വിധേയമല്ലാത്ത സിലബസ് പഠിപ്പിച്ചതിനു പോലീസ് കേസ് എടുത്തതിനു പുറമേ പീസ് സ്കൂളിലെ രണ്ടാം ക്ലാസ് സിലബസും സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. മുസ്ലിം മതം സ്വീകരിക്കാൻ തയ്യാറായ സഹപാഠിക്ക് എന്ത് ഉപദേശമാണ് നൽകുക എന്നാണ് രണ്ടാം ക്ലാസ് പാഠഭാഗത്തിലെ ചോദ്യം. പേര് മാറ്റുക, മാല മാറ്റുക, ശഹാദ പഠിക്കുക, ഹലാൽ ചിക്കൻ കഴിക്കാൻ പറയുക, എന്നിവയാണ് ഓപ്ഷൻ ആയി നൽകിയിരിക്കുന്നത് സിലബസിനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധമായ സിലബസ് പഠിപ്പിച്ചതിനും അനുമതിയില്ലാതെ സ്‌കൂള്‍ നടത്തിയതിനും കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിനെതിരെ നേരത്തെ പാലാരിവട്ടം ...

Read More »