Home » Tag Archives: pinarayi-facebookpost-againest railway

Tag Archives: pinarayi-facebookpost-againest railway

റെയിൽവേ അധികൃതരുടെ അനാസ്ഥക്കെതിരെ മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

കേരളത്തിലെ റെയ്‌ല്‍വേ വികസനത്തിന്റെ മെല്ലെപ്പോക്കിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിലൂടെ പ്രതികരിക്കുകയുണ്ടായി അധികൃതരുടേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പരാമര്ശിക്കുകയുണ്ടായി മുഖ്യമന്ത്രിയുടെ ഫേസ് ബുക്കിന്റെ പൂർണരൂപം ചുവടെ കേരളത്തിലെ റെയ്‌ല്‍വേ വികസനം തീര്‍ത്തും പരിതാപകരമായ അവസ്ഥയിലാണ്. തിരുവല്ല-ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കിടയിലെ പാത ഇരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചലാവസ്ഥയിലാണ്. ഉദ്യോഗസ്ഥരുടെ അവധാനതക്കുറവും മറ്റുമാണ് ഇതിന് കാരണം. എറണാകുളം-ആലപ്പുഴ-കായംകുളം റെയ്‌ല്‍ പാത ഇരട്ടിപ്പിക്കലും സമാനമായ അവസ്ഥയിലാണ്. പദ്ധതിക്കാവശ്യമായ ഫണ്ടിന്റെ ലഭ്യതാക്കുറവ് മൂലമാണിത്. ചെറുവത്തൂര്‍-മംഗലാപുരം പാതയുടെ വൈദ്യുതവല്‍ക്കരണവും അനിശ്ചിതാവസ്ഥയിലാണ്. ഈ രണ്ട് പാതകളില്‍ ഇപ്പോഴുള്ള തിരക്ക് കുറയ്ക്കുവാനും റെയ്‌ല്‍ ഗതാഗതം ...

Read More »