Home » Tag Archives: pinarayi-vijayan-aginst-rss

Tag Archives: pinarayi-vijayan-aginst-rss

‘ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുപോയിട്ടുണ്ട്, അന്ന് ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ എന്തു ചെയ്യുമെന്നാണ്: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

മംഗളൂരുവിൽ നടന്ന മതസൗഹാര്‍ദ സമ്മേളനത്തിൽ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. ആര്‍എസ്എസ് വിരട്ടലിന് മുന്നില്‍ പതറുന്നവനല്ല താനെന്നും, പിണറായി വിജയൻ എന്ന ഞാൻ മുഖ്യമന്ത്രിക്കസേരയിലേക്ക്‌ നേരെ പൊട്ടിവീണ ആളല്ല, ബ്രണ്ണൻ കോളേജിൽ നിങ്ങളുടെ ഊരിപ്പിടിച്ച കത്തിക്കും ഉയർത്തിപ്പിടിച്ച വടിവാളിനും മുന്നിലൂടെ ഞാൻ നടന്ന് പോയിട്ടുണ്ട്‌, അന്ന് ഒന്നും ചെയ്യാൻ കഴിയാത്ത നിങ്ങൾ ഇന്ന് എന്ത്‌ ചെയ്യുമെന്നാണു പറയുന്നത്‌..? എന്നും അദ്ദേഹം ചോദിച്ചു ഊരിപ്പിടിച്ച കത്തിക്കിടയിലൂടെ നടന്നുപോയിട്ടുണ്ട്, അന്നൊന്നും ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ എന്തു ചെയ്യ്ത് കളയുമെന്നാണ്. മധ്യപ്രദേശിലെ എന്റെ യാത്ര തടഞ്ഞതിനെക്കുറിച്ച് നിങ്ങള്‍ ...

Read More »