Home » Tag Archives: pinarayivijayan-facebookpost-co-operative bank

Tag Archives: pinarayivijayan-facebookpost-co-operative bank

കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബാങ്കുകളെക്കുറിച്ചും നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ഭാഗ്യകരം- മുഖ്യ മന്ത്രി

കേരളത്തിലെ സഹകരണ മേഖലയെക്കുറിച്ചും ബാങ്കുകളെക്കുറിച്ചും അപകീര്ത്തിപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് കൊണ്ട് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നത് തീര്ത്തും നിര്ഭാഗ്യകരമാമാണെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. ഈ ജനതയുടെ സ്വപ്നങ്ങളും പോരാട്ടങ്ങളുമായും സംസ്ഥാനചരിത്രവുമായും ഇഴപിരിഞ്ഞു കിടക്കുന്ന നീണ്ട ചരിത്രമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങക്കുള്ളതെന്നും അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. മുഖ്യ മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ കള്ളപ്പണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നതിനോട് അനുകൂലമായ നിലപാടാണ് ഗവണ്മെിന്റിനുള്ളത്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതില്‍ രാജ്യത്ത് സാധാരണാവസ്ഥ പുനഃസ്ഥാപിക്കുവാന്‍ ഇനിയും ആഴ്ചകള്‍ എടുക്കും. എങ്കിലും സംസ്ഥാനത്തെ ജനങ്ങള്ക്ക് ഇത് മൂലമുണ്ടാകുന്ന ...

Read More »