Home » Tag Archives: pinarayivijayan-facebookpost-suprim court-judgement

Tag Archives: pinarayivijayan-facebookpost-suprim court-judgement

സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്‍റെ വിധി സ്വാഗതം ചെയ്യുന്നു: പിണറായി വിജയൻ

തെരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നത് അഴിമതിയാണെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നവെന്ന് പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്കിലാണ് ഇൗ കാര്യം വെളിപ്പെടുത്തിയത് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം വായിക്കാം തെരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നത് അഴിമതിയാണെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. രാഷ്ട്രീയത്തിൽ മതത്തിന് സ്ഥാനമില്ല. തുടങ്ങിയ കോടതിയുടെ അഭിപ്രായങ്ങളെ നൂറുശതമാനവും അംഗീകരിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പൂർണ്ണമായും ...

Read More »