Home » Tag Archives: pinarayivijayan-personal-staff-currecption

Tag Archives: pinarayivijayan-personal-staff-currecption

അഴിമതി വെച്ചുപൊറുപ്പിക്കില്ല; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി. അഴിമതി വെച്ചുപൊറിപ്പിക്കില്ല. കാര്യങ്ങള്‍ നേടിയെടുക്കാന്‍ വരുന്ന ഏജന്റുമാരെ ശ്രദ്ധിക്കണം. പാരിതോഷികങ്ങള്‍ സ്വീകരിക്കരുതെന്നെന്നും മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളോട് പറഞ്ഞു. നടപടികളിലും തീരുമാനങ്ങളിലും രാഷ്ട്രീയപരിഗണന ഉണ്ടാകരുത്. എല്ലാം സംശയത്തോട് കാണണം, എന്നാല്‍ സംശയരോഗം ഉണ്ടാകരുത്. രാഷ്ട്രീയ വിരോധമുള്ളവര്‍ ഉണ്ടെന്ന് ജാഗ്രത വേണം. ഒരു മന്ത്രിയുടെ സ്റ്റാഫ് മറ്റ് വകുപ്പുകളില്‍ ഇടപെടരുത്. എന്നാല്‍ വകുപ്പുകള്‍ തമ്മില്‍ ഏകോപനം വേണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു

Read More »