Home » Tag Archives: pink-buss-ksrtc

Tag Archives: pink-buss-ksrtc

സ്ത്രീ സുരക്ഷയ്ക്ക് പിങ്ക് ബസുമായി കെഎസ്ആര്‍ടിസി

വനിതകള്‍ക്കായി മാത്രമുള്ള കെഎസ്ആര്‍ടിസിയുടെ പിങ്ക് ബസ് എത്തുന്നു. പിങ്കും വെള്ളയും ചേര്‍ന്ന നിറത്തിലുള്ള ബസ് സ്ത്രീകള്‍ക്ക് മാത്രം സഞ്ചരിക്കാനായി കെഎസ്ആര്‍ടിസി പ്രത്യേകം തയ്യാറാക്കുന്നതാണ്. കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ഷോപ്പില്‍ പിങ്ക് ബസിന്റെ പണി പൂര്‍ത്തിയായി. കെഎസ്ആര്‍ടിസിയെ ജനസൗഹൃദമാക്കാനും വനിതകളെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കാനുമാണ് പിങ്ക് ബസ് ഒരുക്കുന്നത്. പിങ്ക് ബസില്‍ ഡ്രൈവറും കണ്ടക്ടറും വനിതകളെ തന്നെ നിയമിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നതെങ്കിലും ആദ്യഘട്ടത്തില്‍ കണ്ടക്ടറുമാര്‍ മാത്രമായിരിക്കും വനിതകള്‍. പരീക്ഷണ ഓട്ടത്തിനായി ജനുവരി ആദ്യ വാരം തന്നെ പിങ്ക് ബസ് നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം ...

Read More »