Home » Tag Archives: pink [olice

Tag Archives: pink [olice

സ്ത്രീ സുരക്ഷക്കായി പിങ്ക് പോലീസ് സേവനം ഇനി കോഴിക്കോട്ടും

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള കേരള പൊലിസിന്റെ പിങ്ക് പട്രോള്‍ വാഹനം കോഴിക്കോട് നഗരത്തിലെത്തുന്നു. ഈ മാസം അവസാനത്തോടെ ആധുനിക സംവിധാനങ്ങളോടെയുള്ള പെട്രോള്‍ വാഹനം നഗരത്തില്‍ ഓടിത്തുടങ്ങും. സംഘത്തില്‍ പൂര്‍ണമായും വനിതാ പൊലീസ് ഓഫീസര്‍മാരാണ് ഉണ്ടാകുക. പരാതി ലഭിച്ച സ്ഥലം കണ്ടെത്തി വേഗത്തില്‍ എത്തുന്നതിനായി ജി.പി.എസ് സംവിധാനവും ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ പ്രാപ്തമായ കാമറയും കാറിലുണ്ടാകും. സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍,സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്നിന്റെ വില്പ്പന തുടങ്ങിയവ തടയുന്നതിനായാണ് പിങ്ക് പട്രോള്‍ ടീം പ്രധാനമായും പ്രവര്‍ത്തിക്കുക. അടിയന്തരഘട്ടങ്ങളിലെത്താവുന്ന തരത്തില്‍ പിങ്ക് വാഹനത്തില്‍ വനിതാപൊലീസുകാര്‍ ...

Read More »