Home » Tag Archives: pink-police-started-at-kozhikode

Tag Archives: pink-police-started-at-kozhikode

കോഴിക്കോട് പിങ്ക് പോലീസ് പെട്രോളിങ് ആരംഭിച്ചു

സ്ത്രീ സുരക്ഷ മുഖ്യ ചര്‍ച്ചാവിഷയമായിരിക്കെ വനിതകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കി കോഴിക്കോട്ടും പിങ്ക് പോലീസ് പെട്രോളിങ് ആരംഭിച്ചു.രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ നഗരത്തിന്റെ രണ്ടു ഭാഗങ്ങളിലായി പിങ്ക് പോലീസിന്റെ സേവനം ലഭ്യമാകും.അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പരിശീലനം നേടിയ 22 വനിതാ പോലീസുകാരാണ് പിങ്ക് പോലീസ് പ്രെട്രോളിങ് സംഘത്തിലുള്ളത്. പിങ്ക് പോലീസ് സേവനത്തിനായി സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100 ലോ ഹെല്‍പ് ലൈന്‍ നമ്പറായ 1090ലോ വിളിക്കാം. ഒരാഴ്ചക്ക് ശേഷം 1515 എന്ന നമ്പറിലേക്ക് വിളിക്കാം.കോളുകള്‍ എടുക്കുന്നവര്‍ മുതല്‍ വാഹനത്തിലെ ഡ്രൈവര്‍ വരെ ...

Read More »