Home » Tag Archives: pk-firos-muslim-youth- League-aginst-bjp

Tag Archives: pk-firos-muslim-youth- League-aginst-bjp

സിനിമാ നടിക്ക് നേരെയുള്ള അക്രമം: ബി ജെ പി ക്കെതിരെ ആഞ്ഞടിച്ച് മുസ്‌ലിം യൂത്ത് ലീഗ്

കൊച്ചിയിൽ സിനിമാ നടിക്ക് നേരെയുള്ള അക്രമത്തിൽ ബി ജെ പി നേതാവ് എ.എൻ.രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. സി.പി.എമ്മിനോട് രാഷ്ട്രീയമായി എതിർപ്പുണ്ടെങ്കിലും ഒരു ശതമാനം പോലും തെളിവിന്റെ പിൻബലമില്ലാതെ ആരോപണങ്ങൾ വാർത്തയാക്കുന്ന മാധ്യമ പ്രവർത്തനത്തോട് തരിമ്പും യോജിപ്പില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ ബി.ജെ.പി ഈയിടെയായി കേരളത്തിൽ പയറ്റുന്ന ഒരു തന്ത്രമുണ്ട്. എന്ത് ഇഷ്യു ഉണ്ടായാലും അങ്ങേയറ്റത്തെ പ്രതികരണം നടത്തുക. മാധ്യമങ്ങളിൽ ഇടം പിടിക്കാനുള്ള വിദ്യയാണ്. എ.എൻ.രാധാകൃഷ്ണനാണ് ...

Read More »