Home » Tag Archives: plus-one-application-akshaya-center

Tag Archives: plus-one-application-akshaya-center

പ്ലസ് വണ്‍ ഏകജാലകം: അക്ഷയ കേന്ദ്രങ്ങങ്ങള്‍ വഴി അപേക്ഷിക്കാം

പ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് രേഖകള്‍ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ഇ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം. ജില്ലയിലെ 187 അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കും. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി പരിശോധിക്കുന്നതിനും എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സൗകര്യമുണ്ടാകുമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

Read More »