Home » Tag Archives: police-change-uniform-colour

Tag Archives: police-change-uniform-colour

പൊലീസ് കാക്കി യൂണിഫോം മാറ്റുന്നു

കാക്കിയെന്ന് കേട്ടാൽ ജനങ്ങൾക്ക് ആദ്യം ഓർമ വരിക പൊലീസിനെയാണ്. എന്നാൽ, ഇനി കാക്കി നിറത്തിലുള്ള യൂണിഫോം ഇട്ട് പൊലീസിനെ കാണാൻ കഴിയില്ല. പൊലീസ് കാക്കി മാറ്റുന്നു. വിവിധ കളറുകളിലുള്ള വസ്ത്രമാണ് പുതിയതായി പൊലീസിനു വേണ്ടി ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ആഭ്യന്തര മന്ത്രാലയം ജനുവരിയില്‍ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് വകുപ്പിനെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ 2012ല്‍ യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശമായിരുന്നു പൊലീസ് യൂണിഫോമിന്റെ നിറംമാറ്റം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള പൊലീസ് കാക്കി മാറ്റി കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം കൊണ്ടുവരികയെന്ന ലക്ഷ്യം വൈകാതെ ഫലം കാണുമെന്നാണ് ഔദ്യോഗിക ...

Read More »