Home » Tag Archives: posco-act-alert-project-coming-for-police-officers-calicut

Tag Archives: posco-act-alert-project-coming-for-police-officers-calicut

പോക്‌സോ നിയമം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായി അലര്‍ട്ട് പദ്ധതി

കോഴിക്കോട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പോക്‌സോ നിയമം സംബന്ധിച്ചു മാര്‍ഗ നിര്‍ദേശം നല്‍കുന്നതിനായി അലര്‍ട്ട് പദ്ധതി വരുന്നു. പോക്‌സോ നിയമത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട കാര്യങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. ശിശുസൗഹൃദ നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതും പ്രതിപാദിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 109 ലൈംഗിക പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള അതിക്രമം 12, ഗൗരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള അതിക്രമം 22, ലൈംഗിക അതിക്രമം 29, ഗൗരവകരമായ ലൈംഗിക അതിക്രമം 42, ലൈംഗിക പീഡനം നാല് എന്നിങ്ങനെയാണു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 86 ...

Read More »